മുല്ലപെരിയാർ വഞ്ചന 55 വർഷംകൊണ്ട് കേരളത്തിന് നഷ്ടം 24,432 കോടി
🔔 Vande Bharat News Alerts
नई प्रमुख खबरों की browser notification पाने के लिए Subscribe करें।


തിരുവനന്തപുരം :- മുല്ലപെരിയാർ വഞ്ചന യിലൂടെകഴിഞ്ഞ 55വർഷം കൊണ്ട് കേരളത്തിന് നഷ്ടം 24,432 കോടി രൂപയും, കിട്ടിയത് 3.77കോടി രൂപ മാത്രം ആണെന്ന് മുല്ലപെരിയാർ കോർഡിനേഷൻ കൌൺസിൽ ജനറൽ കൺവീനർ ഡോ:കെ എസ് പ്രകാശൻ അറിയിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാ ട്ടിയത്.
വൈദ്യുതി റോയൽറ്റി ഇനത്തിൽ കരാർ പുതുക്കാത്തത് കൊണ്ട് ഉണ്ടായ നഷ്ടവും, ഉൾപ്പെടെ കേരളത്തിന് 24432കോടി രൂപ 55വർഷം കൊണ്ട് നഷ്ട പ്പെട്ടു കഴിഞ്ഞു.
नई प्रमुख खबरों की browser notification पाने के लिए Subscribe करें।

विशेष महा-पड़ताल सहारनपुर | कलेक्ट्रेट मस्जिद विध्वंस के बाद मिले 20 फीट गहरे कुएं का ऐतिहासिक सच सहारनपुर…
पूरी खबर पढ़ें →
महराजगंज। जिला एवं सत्र न्यायालय, महराजगंज में 12 सितंबर 2026 को लोक अदालत का आयोजन किया जाएगा। लोक…
पूरी खबर पढ़ें →
*प्रधानमंत्री आवास योजना ने लाखों गरीब परिवारों के पक्के घर का सपना किया साकार : केंद्रीय मंत्री श्री…
पूरी खबर पढ़ें →
रामकनाली क्षेत्र में बड़े पैमाने पर फल फूल रहा अवैध कोयला कारोबार, रत्नेश कुमार ने कार्रवाई की मांग…
पूरी खबर पढ़ें →
सवाददाताः समसुद्दीन शेख , हमीरपुर दिनांक: 11 सितंबर, 2026 *जनपद में वृहद स्तर पर हुआ हरिशंकरी पौधारोपण महाअभियान*…
पूरी खबर पढ़ें →
सवाददाताः समसुद्दीन शेख , हमीरपुर दिनांक: 11 सितंबर 2026 *जन-जन तक पहुंचे राष्ट्रीय लोक अदालत का संदेश, मीडिया…
पूरी खबर पढ़ें →
तेज़ खबरें सीधे अपने मोबाइल की Home Screen पर पाएँ।
App केवल Vande Bharat Live TV News की official website से install करें।