ശ്രീ സത്യസായി ഭാവയുടെ 101ആം ജന്മത്തിനാഘോഷം -സായി ഗ്രാമത്തിൽ 45 ദിവസം നീളുന്ന അമേചർ നാടകമേള
🔔 Vande Bharat News Alerts
नई प्रमुख खबरों की browser notification पाने के लिए Subscribe करें।


ശ്രീ സത്യ സായി ബാബയുടെ 101-ആം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി സായി ഗ്രാമത്തിൽ 45 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന തല അമച്വ ർനാടക മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16മുതൽ ഒക്ടോബർ 30വരെ തോന്നക്കൽ സായി ഗ്രാമത്തിൽ ആണ് നാടക മേള നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം സെപ്റ്റംബർ 16ന് ഉച്ചക്ക് 12മണിക്ക് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
ചടങ്ങിൽ അടൂർ ഗോപാല കൃഷ്ണൻ, സൂര്യ കൃഷ്ണ മൂർത്തി, ശങ്കർ, ബി ഡി ദ ത്തൻ തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരിക്കും എന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോക്ടർ. രാജാ വാര്യർ, വൈസ് ചെയർമാൻ പേഴ്സൺ കെ.
ഗോപകുമാരൻ നായർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 15നാടകങ്ങൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്.
വിജയികൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അന്പത്തിനായിരം രൂപയും, മൂന്നാം സമ്മാനം ആയി 25000രൂപയും, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. തിരഞ്ഞെടുത്ത എല്ലാ നാടക സംഘങ്ങൾക്കും പതിനായിരം രൂപ യാത്രബത്തനൽകും.
नई प्रमुख खबरों की browser notification पाने के लिए Subscribe करें।

बड़ी खबर | सहारनपुर कलेक्ट्रेट मस्जिद मामले में हाईकोर्ट का बड़ा आदेश ## **₹6.41 करोड़ के हर्जाने की…
पूरी खबर पढ़ें →
विशेष महा-पड़ताल सहारनपुर | कलेक्ट्रेट मस्जिद विध्वंस के बाद मिले 20 फीट गहरे कुएं का ऐतिहासिक सच सहारनपुर…
पूरी खबर पढ़ें →
महराजगंज। जिला एवं सत्र न्यायालय, महराजगंज में 12 सितंबर 2026 को लोक अदालत का आयोजन किया जाएगा। लोक…
पूरी खबर पढ़ें →
*प्रधानमंत्री आवास योजना ने लाखों गरीब परिवारों के पक्के घर का सपना किया साकार : केंद्रीय मंत्री श्री…
पूरी खबर पढ़ें →
रामकनाली क्षेत्र में बड़े पैमाने पर फल फूल रहा अवैध कोयला कारोबार, रत्नेश कुमार ने कार्रवाई की मांग…
पूरी खबर पढ़ें →
सवाददाताः समसुद्दीन शेख , हमीरपुर दिनांक: 11 सितंबर, 2026 *जनपद में वृहद स्तर पर हुआ हरिशंकरी पौधारोपण महाअभियान*…
पूरी खबर पढ़ें →
तेज़ खबरें सीधे अपने मोबाइल की Home Screen पर पाएँ।
App केवल Vande Bharat Live TV News की official website से install करें।