ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു
🔔 Vande Bharat News Alerts
नई प्रमुख खबरों की browser notification पाने के लिए Subscribe करें।


തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി അംഗങ്ങൾ ദേവിയുടെ മുന്നിൽ സത്യ പ്രതിജ്ഞ ചെയ്തു ഇന്ന് അധികാരമേറ്റു. ചെയർമാൻ കെ.
ശരത് കുമാർ, സെക്രട്ടറി വി എൽ വിനോദ്, വൈസ് പ്രസിഡന്റ് ബി. മുരളീധരൻ നായർ, ജോയിന്റ് സെക്രട്ടറി വി.
അനിൽകുമാർ, ട്രഷറർ ജെ. രാജലക്ഷ്മി എന്നിവരാണ് ഇന്ന് അധികാരമേറ്റ ത്.
പ്രസിഡന്റിന്റെ ബന്ധു വിന്റെ മരണം സംബന്ധിച്ച് പുല വാലായ്മ ഉള്ളതിനാൽ അദ്ദേഹത്തിനു ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ സത്യ പ്രതിജ്ഞ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിട്ടുള്ളതാണ്.
नई प्रमुख खबरों की browser notification पाने के लिए Subscribe करें।
Vande Bharat Live TV Newsप्राप्त जानकारी अनुसार अब फास्टैग उपभोक्ताओं को अपना बैंक एकाउंट बदलने के लिए गाड़ी की विंडशील्ड पर लगा…
पूरी खबर पढ़ें →
आप सभी को गणेशोत्सव पावन पर्व की हार्दिक बधाई, शुभकामनाऐं।। ============= यह खबर मोबाईल उपभोक्ताओं और डिजिटल भुगतान…
पूरी खबर पढ़ें →
ओबरा ग्रामीण पत्रकार एसोसिएशन की तहसील स्तरीय बैठक संपन्न, आगामी जिला सम्मेलन की तैयारियों पर हुआ विचार-मंथन तहसील…
पूरी खबर पढ़ें →
प्रधानमंत्री नरेंद्र मोदी के पीछे सुरक्षा में नजर आने वाली महिला अधिकारी अदासो कपेसा (Adaso Kapesa) हैं। वह…
पूरी खबर पढ़ें →
ശ്രീ സത്യ സായി ബാബയുടെ 101-ആം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി സായി ഗ്രാമത്തിൽ 45 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന തല അമച്വ ർനാടക…
पूरी खबर पढ़ें →
തിരുവനന്തപുരം :- മുല്ലപെരിയാർ വഞ്ചന യിലൂടെകഴിഞ്ഞ 55വർഷം കൊണ്ട് കേരളത്തിന് നഷ്ടം 24,432 കോടി രൂപയും, കിട്ടിയത് 3.77കോടി രൂപ മാത്രം ആണെന്ന് മുല്ലപെരിയാർ…
पूरी खबर पढ़ें →
तेज़ खबरें सीधे अपने मोबाइल की Home Screen पर पाएँ।
App केवल Vande Bharat Live TV News की official website से install करें।