പ്രധാന മന്ത്രി മോദിയുടെ 25വർഷം പൂർത്തിയാക്കുന്ന ഈ മഹനീയ വേളയിൽ വിവിധ സേവനപരിപാടികളും ആയി ബി ജെ പി
🔔 Vande Bharat News Alerts
नई प्रमुख खबरों की browser notification पाने के लिए Subscribe करें।


പ്രധാന മന്ത്രി മോദിയുടെ 25വർഷം പൂർത്തിയാക്കുന്ന ഈ മഹനീയ വേളയിൽ വിവിധ സേവനപരിപാടികളും ആയി ബി ജെ പി.രാജ്യത്താകമാനം സേവന സമർപ്പണത്തിന്റെ
ആഘോഷം നടക്കുകയാണ്
കേരളത്തിൽ 50 ലക്ഷം ജനങ്ങളിലേക്ക്
എത്തുകയാണ് ലക്ഷ്യം
ഇരുപതിനായിരത്തോളം ബൂത്തുകളിൽ
വിവിധങ്ങളായിട്ടുള്ള പരിപാടികൾ
സംഘടിപ്പിക്കും
ബിജെപിയുടെ കേരളത്തിലെ
രണ്ടായിരത്തോളം ജനപ്രതിനിധികൾ
വാർഡുകളിൽ കേന്ദ്ര പദ്ധതികളുടെ
വ്യാപ്തിയെ സംബന്ധിച്ച് ഓഡിറ്റ് നടത്തും
ജനങ്ങളിൽ എത്തിച്ചേരാത്ത പദ്ധതികൾ
നടപ്പാക്കുന്നതിനുള്ള ക്യാമ്പ്
സംഘടിപ്പിക്കുകയും ചെയ്യും.ബിജെപി നേതാക്കൾ ആയ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, സുരേഷ് കുമാർ, മറ്റു മുതിർന്ന നേതാക്കൾ എന്നിവർ സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിലെ 80% കുടുംബങ്ങൾക്കും നരേന്ദ്രമോദി സർക്കാരിന്റെ ഏതെങ്കിലും ഒരു ക്ഷേമ പദ്ധതി ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. കോവിഡ് വാക്സിൻ കൂടി ഉൾപ്പെടുത്തിയാൽ 100% ജനങ്ങൾക്കും നരേന്ദ്രമോദി സർക്കാരിന്റെ കൈത്താങ്ങ് ലഭിച്ചിട്ടുണ്ട്.
ഒരു വർഷം മുൻപ് ആരംഭിച്ച ബിജെപിയുടെ ഹെൽപ്പ് ഡെസ്ക് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തിരുവനന്തപുരം നഗരസഭയും പാലക്കാട് – തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളും ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും ഔദ്യോഗികമായി സേവന സമർപ്പണ മാസം ആചരിക്കും.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയും, ബിജെപി എംഎൽഎമാരുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാരും നേതൃത്വം നൽകും. സേവന സമർപ്പണത്തിന്റെ ഭാഗമായി വിവിധ ക്യാമ്പയിനുകൾ സംസ്ഥാനമൊട്ടാകെ നടത്തുന്നു.
नई प्रमुख खबरों की browser notification पाने के लिए Subscribe करें।

खोरी कलां में पेयजल संकट, ग्रामीणों ने एसडीम से लगाई गुहार। तावडू। उपमंडल के गांव खोरी कलां में…
पूरी खबर पढ़ें →
ਫਰੀਦਕੋਟ ਪ੍ਰਤੀਕ ਸੇਠੀ ਅੱਜ ਫਰੀਦਕੋਟ ਦੇ ਮਾਨਯੋਗ ਡੀਸੀ ਸਾਹਿਬ ਵੱਲੋਂ ਬਾਬਾ ਫਰੀਦ ਜੀ ਦੇ ਆਗਮਨ ਪੂਰਬ ਤੇ 23-9-26…
पूरी खबर पढ़ें →
Vande Bharat Live TV Newsराज्यपाल ने श्री बंशीधर मंदिर में की पूजा-अर्चना, झारखंड की सुख-शांति व समृद्धि की कामना वैदिक मंत्रोच्चार के…
पूरी खबर पढ़ें →
कुरुक्षेत्र के लाडवा रादौर रोड पर दो ट्रको मे हुआ बड़ा एक्सीडेंट। ड्राइवर को नींद की झपकी लगने…
पूरी खबर पढ़ें →
कल यानि 22 सितम्बर को किसान करेंगे शाहबाद मे हाईवे जाम --किसान नेता गुरनाम सिंह सैनी गुरनाम सिंह…
पूरी खबर पढ़ें →
തിരുവനന്തപുരം :- യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി ആയിരുന്നു എന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. വിക്രമനെ കുറിച്ചു…
पूरी खबर पढ़ें →
तेज़ खबरें सीधे अपने मोबाइल की Home Screen पर पाएँ।
App केवल Vande Bharat Live TV News की official website से install करें।