Vande Bharat Live TV News
देश • राज्य • जिला — खबरें तेज़, साफ और विश्वसनीय तरीके से
Thiruvananthapuram

അടുത്ത 8മാസത്തിനകം എല്ലാ ഹാർബറുകളെയും ബന്ധിപ്പിച്ചു കൊണ്ട് ആദിത്യ കോര്പറേഷന്റെ പുതിയ “സീ കോ റിഡോർ “

17 Sep 2026, 11:27 PM • Vande Bharat Live TV News
📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅
അടുത്ത 8മാസത്തിനകം എല്ലാ ഹാർബറുകളെയും ബന്ധിപ്പിച്ചു കൊണ്ട് ആദിത്യ കോര്പറേഷന്റെ പുതിയ "സീ കോ റിഡോർ " - തിരുവനന്തപുരം, केरल

അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തെ ഫിഷിങ് ഹാർബർ ഉടൻ തുറക്കുന്നതോടൊപ്പം എല്ലാ ഹാർബറുകളെയും ബന്ധിപ്പിച്ചു കൊണ്ട് ആദിത്യ കോർപ്പറേഷൻ പുതിയ സീ കോ റിഡോർപദ്ധതിയും ആയി രംഗത്ത്. ഈ പദ്ധതി തുടങ്ങുന്നതോ ടെയും, പൂർ ത്തീ കരിക്കുന്നതോ ടെയും കേരളത്തിൽമാത്രം ഏകദേശം 15000പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയും എന്ന് ആദിത്യ കോര്പറേഷൻ എം ഡി പ്രസാദ് പണിക്കർ, ജെസിന്താപ്രസാദ് പണിക്കർ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഒന്നാമത്തെ ശൃംഗല ആണ് വിഴിഞ്ഞം ഫിഷിങ് ഹാർബർ. രണ്ടാമതായി റോഡ് ഗതാ ഗതം സൗകര്യം ആക്കു ന്നതിനു ബങ്കറിങ് സ്ഥാ പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തിന്റെ രണ്ടാമത്തെ ലക്ഷ്യം.

കേരളത്തിൽ 6സ്ഥലങ്ങളിൽ ഈ യൂണിറ്റു കൾ സ്ഥാ പിക്കും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ മറൈൻ ക്ലബ്ബുകൾ രൂപീകരിക്കും. അതിനോടൊപ്പം കോസ്റ്റൽ ഏരിയ സോളാർ പദ്ധ തിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കും.

ഇവയെല്ലാം പ്രാ വർത്തികമാകുന്നതോ ടെ കോസ്റ്റ് ഗാർഡ്, ഡയറക്ട് റിക്രൂട് മെന്റ്, സെക്യു രിറ്റി മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിത്യ കോര്പറേഷൻ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഒരു പുത്തൻ അധ്യായം വരും നാളുകളിൽ തുറക്കാൻ കഴിയും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅

🔔 Vande Bharat News Alerts

नई प्रमुख खबरों की browser notification पाने के लिए Subscribe करें।

संबंधित और ताज़ा खबरें

विकसित भारत- जन सेवा अभियान के तहत जिले भर में ‘आशीर्वाद का दिया’ कार्यक्रम का हुआ आयोजन नव लाभांवित परिवारों ने दीप प्रज्ज्वलित कर खुशहाली की मंगलकामना की
परिवहन विभाग डीडवाना द्वारा ड्राइवर गरिमा दिवस मनाया गया
Didwana-Kuchaman17 Sep

परिवहन विभाग डीडवाना द्वारा ड्राइवर गरिमा दिवस मनाया गया

डीडवाना-कुचामन जिले में परिवहन विभाग द्वारा गुरुवार को ड्राइवर गरिमा दिवस मनाया गया। इस अवसर पर वाहन चालकों…

पूरी खबर पढ़ें →
जिला कलक्टर ने पंचायती राज संस्थाओं के आगामी चुनावों के मद्देनजर ईवीएम मशीनों की प्रथम स्तरीय जांच का किया निरीक्षण
Didwana-Kuchaman17 Sep

जिला कलक्टर ने पंचायती राज संस्थाओं के आगामी चुनावों के मद्देनजर ईवीएम मशीनों की प्रथम स्तरीय जांच का किया निरीक्षण

डीडवाना-कुचामन, जिले में आगामी पंचायती राज संस्थाओं के आम चुनाव 2026 को निष्पक्ष, शांतिपूर्ण और सुचारू रूप से…

पूरी खबर पढ़ें →
पंचायती राज संस्थाओं के पदों के आरक्षण की लॉटरी 23 व 24 सितम्बर को
Didwana-Kuchaman17 Sep

पंचायती राज संस्थाओं के पदों के आरक्षण की लॉटरी 23 व 24 सितम्बर को

डीडवाना-कुचामन, जिले में पंचायती राज आम चुनाव के लिए पंचायती राज संस्थाओं के पदों के आरक्षण एवं श्रेणीवार…

पूरी खबर पढ़ें →
error: Content is protected !!