Vande Bharat Live TV News
देश • राज्य • जिला — खबरें तेज़, साफ और विश्वसनीय तरीके से
Thiruvananthapuram

പൂജപ്പുര സരസ്വതി മണ്ഡപംനവരാത്രി പുരസ്‌കാരം ശ്രീ കുമാരൻ തമ്പിക്ക്

19 Sep 2026, 07:26 PM • Vande Bharat Live TV News
📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅
പൂജപ്പുര സരസ്വതി മണ്ഡപംനവരാത്രി പുരസ്‌കാരം ശ്രീ കുമാരൻ തമ്പിക്ക് - തിരുവനന്തപുരം, केरल

ഏറെ പ്രശസ്ത മായ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 11ന് തുടങ്ങി 21ന് അവസാനിക്കും.ഈ വർഷത്തെ വാണീ മണി പുരസ്‌കാരം ബഹു മുഖപ്രതിഭ ആയ ശ്രീകുമാരൻ തമ്പിക്കാണ് നൽകുന്നത്. ഒക്ടോബർ 11ന് ഞായറാഴ്ച വൈകുന്നേരം 5മണിക്ക് പൂജപ്പുര നവരാത്രി മഹോത്സവഉദ്ഘാടനവേദിയിൽ വച്ചു വാണീ മണി പുരസ്‌കാരം സമ്മാനിക്കും.നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ആരോഗ്യ -ദേവസ്വം മന്ത്രി കെ.

മുരളീധരൻ നിർവഹിക്കും. എല്ലാ ഉത്സവദിവസങ്ങളിലും ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പരിപാടികളും, ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ കലാ പരിപാടികളും ഉണ്ടായിരിക്കും.വിജയ ദശമി ദിവസം ആയ ഒക്ടോബർ 21ന് രാവിലെ 5മണിമുതൽ വിദ്യാരം ഭം, രാവിലെ 9മണിക്ക് ഭഗവാൻ വേളി മല കുമാരസ്വാമിക്കു കരമന ജംഗ്ഷനിൽ ഭക്തി നിർഭ രമായ സ്വീകരണത്തിന് ശേഷം പൂജപ്പുര മണ്ഡപത്തിൽ കുടിയിരുത്തും.

തുടർന്നു ചെങ്കല്ലൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന മഹാ കാവടി ഘോഷയാത്ര, 2മണിക്ക് കാവടി അഭിഷേകം, വൈകുന്നേരം 4.30ന് നടക്കുന്ന പള്ളി വേട്ടക്ക് ശേഷം ഭഗവാൻ വേളി മല കുമാര സ്വാമിയുടെ തിരിച്ചെഴുന്നള്ള ത്തു നടക്കുന്നതോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിനു സമാപനം ആകുമെന്ന് ജനകീയ സമിതി പ്രസിഡന്റ്‌ കെ. ശശികുമാർ, സെക്രട്ടറി പി.

ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ എന്നിവർ സംയുക്ത മായി അറിയിച്ചു.

📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅

🔔 Vande Bharat News Alerts

नई प्रमुख खबरों की browser notification पाने के लिए Subscribe करें।

संबंधित और ताज़ा खबरें

‘ अमृत -2 ‘अंतर्गत सर्व कामे मार्चअखेर पूर्ण करा* – मुख्यमंत्री देवेंद्र फडणवीस पोहरा नदी पुनरुज्जीवनासह विविध कामांचा आढावा
Nagpur19 Sep

‘ अमृत -2 ‘अंतर्गत सर्व कामे मार्चअखेर पूर्ण करा* – मुख्यमंत्री देवेंद्र फडणवीस पोहरा नदी पुनरुज्जीवनासह विविध कामांचा आढावा

' अमृत -2 'अंतर्गत सर्व कामे मार्चअखेर पूर्ण करा* - मुख्यमंत्री देवेंद्र फडणवीस पोहरा नदी पुनरुज्जीवनासह विविध कामांचा…

पूरी खबर पढ़ें →

error: Content is protected !!