മയക്കു മരുന്നിനു എതിരെ ജനകീയ ജാഗ്രതക്കായി…. ഉദയം കാത്ത്… സിനിമ റിലീസ് ഒക്ടോബറിൽ
🔔 Vande Bharat News Alerts
नई प्रमुख खबरों की browser notification पाने के लिए Subscribe करें।


മയക്കുമരുന്നിനു എതിരെജനകീയ ജാഗ്രതക്കായി പ്രേക്ഷക രുടെ മുന്നിൽ ഉടൻ എത്തുന്നു….. "ഉദയം കാത്ത് "….
നല്ലൊരു കുടുംബ ചിത്രം….. മറ്റേ തു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥതയും, പ്രേക്ഷക ഹൃദയങ്ങളിൽ തട്ടുന്ന പ്രമേയംആണ് ഈ സിനിമയുടെ ഇതി വൃത്തം.
കെ. പദ്മ കൃഷ്ണൻ അയ്യർ ഡയറക്ഷൻ ചെയ്ത ഈ സിനിമയുടെ പ്രൊഡ്യൂസർ ജോസ് കുടിലിൽ എബ്രഹാം കുറു പ്പൻ തറ ആണ്.
രാഷ്ട്രീയമല്ല വലുത്…. രാഷ്ട്രം ആണ് എന്ന ചിന്ത ഏവരുടെയും മനസ്സിൽ ഉണ്ടാകണം.
ലഹരിഉണ്ടാകേണ്ടത് ജീവിതത്തിൽ ജീവിക്കാൻ വേണ്ടി ഉള്ള താ യിരിക്കണം. അല്ലാതെ മയക്കു മരുന്നിനു അടിമകളായി ജീവിതം ഹോമിക്കാൻ ഉള്ളതല്ല എന്ന ചിന്ത ഈ സിനിമയിലൂടെ ജന ജീവിതത്തിലേക്ക് പകരുകയാണിവിടെ…..
ഒക്ടോബർ 29ന് റിലീസാകുന്ന ഈ ചിത്രം ചലച്ചിത്ര ലോകത്തു ഒരു "സംഭവം "ആയിരിക്കും.
नई प्रमुख खबरों की browser notification पाने के लिए Subscribe करें।

हिसार के उपायुक्त ने आज एक नोटिस जारी करके आदेश दिए कि ग्रुप डी के सभी कर्मचारियों के…
पूरी खबर पढ़ें →
डीडवाना-कुचामन, जिले में विकसित भारत- जन सेवा अभियान के अंतर्गत गुरुवार शाम को जिले में 'आशीर्वाद का दिया'…
पूरी खबर पढ़ें →
डीडवाना-कुचामन, जिले में वन विभाग द्वारा बुधवार को लव कुश वाटिका कुचामन सिटी में ओजोन दिवस मनाया गया।…
पूरी खबर पढ़ें →
डीडवाना-कुचामन जिले में परिवहन विभाग द्वारा गुरुवार को ड्राइवर गरिमा दिवस मनाया गया। इस अवसर पर वाहन चालकों…
पूरी खबर पढ़ें →
डीडवाना-कुचामन, जिले में आगामी पंचायती राज संस्थाओं के आम चुनाव 2026 को निष्पक्ष, शांतिपूर्ण और सुचारू रूप से…
पूरी खबर पढ़ें →
डीडवाना-कुचामन, जिले में पंचायती राज आम चुनाव के लिए पंचायती राज संस्थाओं के पदों के आरक्षण एवं श्रेणीवार…
पूरी खबर पढ़ें →
तेज़ खबरें सीधे अपने मोबाइल की Home Screen पर पाएँ।
App केवल Vande Bharat Live TV News की official website से install करें।